അംഗത്വ വിശദാംശങ്ങൾ:
- യോഗ്യത: 17 മുതൽ 35 വയസ്സ് വരെയുള്ള എല്ലാ യുവജനങ്ങളും (വിവാഹിതരും അവിവാഹിതരും ഉൾപ്പെടെ).
- പ്രീ-മെമ്പർഷിപ്പ് സെഷൻ: പ്രീ മെമ്പർഷിപ് സെഷനിൽ നിർബന്ധമായും പങ്കെടുക്കണം .
- അംഗത്വ ഫീസ്: ₹20
- അംഗത്വ ദിനം: അംഗത്വ ദിനത്തിൽ വി. കുർബാനയോട് കൂടി ആരംഭിക്കുന്ന കർമങ്ങളിൽ എല്ലാവരും പങ്കെടുക്കേണ്ടതാണ്
നിങ്ങളുടെ വിവരങ്ങൾ നൽകി റെജിസ്ട്രേഷൻ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.
എല്ലാവരെയും ഔദ്യോഗികമായി അംഗമാകാൻ ഞങ്ങൾ ക്ഷണിക്കുന്നു.
കെ.സി.വൈ.എം.
അയിരൂർ
Complete Payment